സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു; ടിക്കറ്റുമായി ഒരാള്‍ മുങ്ങി
July 12, 2019 11:20 pm

ഇടുക്കി: കെട്ടിടപ്പണിക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം രൂപ സമ്മാനം. എന്നാല്‍ ബാങ്കിലെത്തിയപ്പോള്‍ കൂട്ടുകാരിലൊരാള്‍ ടിക്കറ്റുമായി മുങ്ങി.