ഒലയുടെ ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക്
July 24, 2023 2:46 pm

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുകളിലെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും.