കർഷകക്ഷേമം ഉറപ്പാക്കിയെന്ന്‌ മോഡി
February 5, 2021 7:44 am

ന്യൂഡൽഹി: കർഷകക്ഷേമത്തിനായി ആറു വർഷത്തിനുള്ളിൽ പല നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കർഷകർക്ക്‌ ലാഭം ഉറപ്പാക്കാൻ ആയിരം മണ്ഡികളെ ഇ–വിപണിയുമായി