ട്രൈ ജങ്ഷനില്‍ പുതിയ ബേസ് ക്യാമ്പ് തുറന്ന് മാവോയിസ്റ്റുകള്‍; ലക്ഷ്യം സുരക്ഷാ സേനകള്‍
November 18, 2018 2:12 pm

ന്യൂഡല്‍ഹി: ആന്ധ്രയില്‍ ടി.ഡി.പി എം.എല്‍.എയെയും മുന്‍ എം.എല്‍.എയെയും കൊലപ്പെടുത്തി ശക്തിതെളിയിച്ച നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്