crime അന്യപുരുഷനുമായി വാട്‌സ് ആപ്പില്‍ ചാറ്റ്; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
August 1, 2019 10:38 am

ആഗ്ര: വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു .