സസ്പെൻസ് നിറച്ച് ‘ചതുരം’ രണ്ടാം ടീസർ
August 15, 2022 6:33 pm

സിദ്ധാർത്ഥ് ഭരതൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ചതുരം’. ചിത്രം ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് സിദ്ധാർത്ഥ് അടുത്തിടെ അറിയിച്ചത്. മുൻപ്