സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതിനേക്കാള്‍ വലിയ ക്രൂരതയില്ല; കോടതി
September 7, 2023 1:48 pm

ദില്ലി: ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിച്ച് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുന്നു. സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്കെതിരായ