പശുക്കളെ കടത്തുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങത്തിനിടെ ബിഎസ്എഫ് ഭടന്‍ മുങ്ങി മരിച്ചു
February 18, 2019 6:26 pm

കൊല്‍ക്കത്ത: പശുക്കളെ കടത്തുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) ഭടന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ്