ക്രിക്കറ്റിന്റെ മുത്തശ്ശി ചാരുലത പട്ടേല്‍ അന്തരിച്ചു; സ്റ്റേഡിയത്തിൽ പട്ടേലിന്റെ ആർപ്പുവിളി ഇനിയില്ല
January 16, 2020 1:04 pm

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പ്രിയപ്പെട്ട ക്രിക്കറ്റ് മുത്തശ്ശി ചാരുലത പട്ടേല്‍(87) അന്തരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായമേറിയ