പ്രണയം വെളിപ്പെടുത്തി കിക്കറ്റ് താരം സഞ്ജു വി സാംസണ്‍
September 9, 2018 12:43 pm

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനാവുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനി ചാരുവുമായാണ് സഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചത്.