ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിയെടുത്തു ; തൃശ്ശൂരില്‍ ഒരാള്‍ അറസ്റ്റില്‍
July 25, 2020 2:59 pm

കാട്ടൂര്‍: ചികിത്സയ്‌ക്കെന്ന വ്യാജേന പണം തട്ടിയയാളെ കാട്ടൂര്‍ പോലീസ് പിടികൂടി. പെരിഞ്ഞനം സ്വദേശി ചേന്നമംഗലത്ത് റഫീഖി(40)നെയാണ് കയ്പമംഗലത്തുനിന്ന് അറസ്റ്റ് ചെയ്തത്.