സംസ്ഥാനത്തെ വൈദ്യുതി നിരക്ക് 92 പൈസ വര്‍ധിപ്പിക്കും
February 7, 2022 1:11 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ. ഇതു സംബന്ധിച്ച