നടിയെ ആക്രമിച്ച കേസിൽ 1500 പേജുള്ള അനുബന്ധ കുറ്റപത്രം തയ്യാറായി
July 19, 2022 10:55 am

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് 1,500 പേജുള്ള അനുബന്ധ കുറ്റപത്രം തയ്യാറാക്കി. നടൻ ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും കേസിൽ