കൂടത്തായി; ഒന്നരവയസ്സുകാരി ബാധ്യത, മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും
January 22, 2020 2:09 pm

കോഴിക്കോട്: വിവാദമായ കൂടത്തായി കൊലപാതക കേസിലെ മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രമാണ് അടുത്തത്