തിരക്കഥ എഴുതുന്നതിനിടയില്‍ തന്നിലെ ഷമ്മിയെ തിരിച്ചറിയുന്നുണ്ടായിരുന്നു; ശ്യാം പുഷ്‌കരന്‍
August 18, 2019 5:08 pm

കുമ്പളങ്ങി നൈറ്റ്‌സിലെ ‘ഷമ്മി ഹീറോയാടാ’ എന്ന ഡയലോഗ് ഓര്‍ക്കാത്തവരുണ്ടാകില്ല. ഇപ്പോഴിതാ ചിത്രത്തിലെ ‘സജി’ എന്ന കഥാപാത്രത്തെക്കാളും ‘ഷമ്മി’യോടാണ് തനിക്ക് സാമ്യമെന്ന്