ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് വന്‍ അപകടം; 19 പേര്‍ മരിച്ചു
January 13, 2019 10:01 am

ബെയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് വന്‍ അപകടം. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഉണ്ടായ അപകടത്തില്‍ ഖനി ഇടിഞ്ഞ് 19