arrest കൊച്ചിയില്‍ കഞ്ചാവും, ചരസുമായി 12 സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
November 5, 2017 10:30 pm

കൊച്ചി: കൊച്ചിയില്‍ കഞ്ചാവും ചരസുമായി 12 സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇടച്ചിറയിലെ അപ്പാര്‍ട്ട്മെന്റില്‍ അടുത്തുള്ള രണ്ടു ഫ്ളാറ്റുകളില്‍ താമസിച്ചിരുന്നരെയാണ് ഇന്‍ഫോപാര്‍ക്ക്