വൈറലായി നവ്യയുടെ ചാമ്പക്ക പറിക്കുന്ന ചിത്രം; വവ്വാല്‍ കടിച്ചോന്ന് നോക്കണേ എന്ന് ആരാധകരും
June 14, 2019 11:40 am

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നടി നവ്യ നായരുടേയും അമ്മയുടേയും ചിത്രങ്ങള്‍. നവ്യ വീടിന്റെ മതിലില്‍ കയറി ചാമ്പയ്ക്ക പറിക്കുന്ന