ചങ്കുവെട്ടിയില്‍ ബൈക്ക് ലോറിയിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
February 22, 2020 12:04 pm

കോട്ടയ്ക്കല്‍: ചങ്കുവെട്ടിയില്‍ ബൈക്ക് ലോറിയിലിടിച്ച് ദര്‍സ് വിദ്യാര്‍ഥി മരിച്ചു.വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന്‍ സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19)