കെപിഎസിയുടെ ജനപ്രിയ ശബ്ദം; ഗായകന്‍ എം എസ് നസീം അന്തരിച്ചു
February 10, 2021 9:51 am

തിരുവനന്തപുരം: ഗായകന്‍ എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്ന ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.