വീടിന് പുറത്തിറങ്ങിയ ഭാര്യയെ കുത്തി വീഴ്ത്തി; ചന്ദ്രിക വധക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം
November 1, 2023 10:18 am

മാനന്തവാടി: തോല്‍പ്പെട്ടി ചന്ദ്രിക കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്.ഇരിട്ടി സ്വദേശി അശോകനെയാണ് (48) മാനന്തവാടി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.