‘ശ്രീരാമചരിത മാനസം’ സയനൈഡെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ; വിമർശനവുമായി ബിജെപി
September 15, 2023 6:00 pm

പട്ന : രാമായണം അടിസ്ഥാനമാക്കി ഹിന്ദുമത വിശ്വാസികൾ ആരാധിക്കുന്ന ഗ്രന്ഥം ‘ശ്രീരാമചരിത മാനസം’ സയനൈഡെന്ന് താരതമ്യപ്പെടുത്തി ബിഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖർ.