ബിജെപി-ടിആ‌ർഎസ് പോര് ; ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ് ചന്ദ്രശേഖർ റാവു സർക്കാരെന്ന് അമിത് ഷാ
January 3, 2022 11:40 pm

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി-ടിആ‌ർഎസ് പോര് തെരുവിലേക്ക്. ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിനെ  14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ