ചന്ദൂ മൊണ്ടേറ്റിയുടെ പുതിയ ചിത്രത്തില്‍ നായകന്‍ സൂര്യ
August 22, 2023 4:39 pm

‘ കാര്‍ത്തികേയ’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ചന്ദൂ മൊണ്ടേറ്റി. ഇപ്പോഴിതാചന്ദൂ മൊണ്ടേറ്റി പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.