മോഹന്‍ലാലിനും പൃഥ്വിരാജിനും നടുവില്‍ യുവതാരം; ഒരുമിച്ച് ഡിന്നറും, ചിത്രം വൈറല്‍
February 11, 2020 5:20 pm

മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ചന്ദുനാഥ്. ഈ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറുകയായിരുന്നു.