മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘ചാണക്യന്‍’ ; റിലീസ് തിയതി പുറത്തുവിട്ടു
April 19, 2019 3:20 pm

മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് തമിഴിലേക്ക് ഡബ്ബ് ചെയ്ത ചിത്രമാണ്’ചാണക്യന്‍’. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിന്