siddaramayya സിദ്ദരാമയ്യ ചാമുണ്ഡേശ്വരിയില്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
April 15, 2018 9:26 pm

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്സ് പുറത്തിറക്കി. മുഖ്യമന്ത്രി സിദ്ദരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരിയില്‍ മത്സരിക്കും. നേരത്തെ