ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍
February 28, 2020 9:50 am

ആലപ്പുഴ: ചമ്പക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്.