ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി
September 20, 2021 2:06 pm

കൊച്ചി: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ കാണാതായത്. മരട് പൊലീസ്