drowned ചമ്പക്കരയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു
June 23, 2019 6:07 pm

എറണാകുളം: ചമ്പക്കര പാലത്തിനു സമീപം ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. എറണാകുളം തൈക്കുടം സ്വദേശി മനു (15) ആണ്