ചാലിയാറിലെ ജലനിരപ്പ് ഉയരുന്നു; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
August 9, 2019 6:56 pm

കോഴിക്കോട് :നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചാലിയാറിലെ ജലനിരപ്പ് അപകടകരമായ തോതില്‍ ഉയരുന്നു. ഇതേത്തുടര്‍ന്ന് ഫറോക്ക് പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. റെയില്‍