‘മലയോരയാത്രകള്‍ നടത്തരുത്’, നാളെ വരെ അതീവ ജാഗ്രത തന്നെയെന്ന് മന്ത്രി രാജന്‍
August 4, 2022 6:40 pm

തിരുവനന്തപുരം: ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മലയോര യാത്രകള്‍ നടത്തരുത്. ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി