കമലിനെതിരെ പ്രതിഷേധം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും കമലിനെ നീക്കണമെന്നാവശ്യം ശക്തം
January 12, 2021 8:42 pm

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ യുഡിഎഫും ബിജെപിയും രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ്