ആഡംബര ഹോട്ടലിലെ നിശാപാര്‍ട്ടി നടന്നത് പൊലീസിന്റെ അറിവോടെ; എക്‌സൈസ്
April 12, 2021 12:20 pm

കൊച്ചി: ചക്കരപ്പറമ്പിലെ ആഡംബര ഹോട്ടലില്‍ നിശാപാര്‍ട്ടി നടന്നത് പൊലീസിന്റെ അറിവോടെയെന്ന് എക്സൈസ് അന്വേഷണ സംഘം. പാര്‍ട്ടി ആരംഭിച്ചത് മാര്‍ച്ച് രണ്ടാം