arrest സ്ഥിരമായി ട്രെയിനിൽ സഞ്ചരിച്ച് മോഷണം നടത്തിയിരുന്ന യുവതി പൊലീസ് പിടിയിൽ
November 15, 2017 3:31 pm

ഔറംഗബാദ്: ഔറംഗബാദിൽ നിന്ന് മുംബൈയിലേക്ക് സ്ഥിരമായി ട്രെയിനിൽ സഞ്ചരിച്ച് യാത്രക്കാരുടെ മാലയും, ബാഗും മോഷ്ടിച്ചിരുന്ന മുപ്പതുകാരിയായ യുവതി പൊലീസ് പിടിയിൽ.