അവതരിപ്പിച്ച് നാല് ദിവസത്തിനുള്ളിൽ ഇന്ത്യക്കാർ ഈ ചൈനീസ് വാഹനം വാങ്ങിത്തീർത്തു
March 11, 2022 4:15 pm

ഇന്ത്യയിൽ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ 2022 MG ZS EV വിറ്റുതീർന്നതായി റിപ്പോർട്ട്. ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ