ആളില്ലാത്ത വീട്ടില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി
August 5, 2022 3:03 pm

ചടയമംഗലം: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. പിന്നീട് ചടയമംഗലം പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കള്ളിക്കാട്