gst ഓഗസ്റ്റില്‍ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍
September 3, 2023 5:15 pm

ഡല്‍ഹി: ഓഗസ്റ്റില്‍ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 11% വളര്‍ച്ചയുണ്ടായി.

gst ജി.എസ്.ടി. വരുമാനം കുറയുന്നു;ധനക്കമ്മി ഉയരാന്‍ സാധ്യത
August 1, 2018 10:47 am

ന്യൂഡല്‍ഹി: ചരക്ക്‌സേവന നികുതി (ജി.എസ്.ടി.)യിലെ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം (സി.ജി.എസ്.ടി.) നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കുറഞ്ഞതായി സൂചന.