ആ നിമിഷം എനിക്ക് അഭിമാനം തോന്നി, മഞ്ഞുമ്മല്‍ ബോയ്‌സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്; വിനീത് ശ്രീനിവാസന്‍
March 4, 2024 3:36 pm

കേരളത്തിന് പുറമെ തമിഴ്നാട്ടിലും തിയേറ്ററുകള്‍ നിറഞ്ഞോടി പ്രദര്‍ശനം തുടരുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രം ഇതിനോടകം തന്നെ തമിഴ്നാട്ടില്‍ നിന്ന