തുണയായത് സ്മൃതി മന്ഥാനയുടെ സെഞ്ച്വറി; ഇന്ത്യന്‍ വനിതാ ടീമിന് കീവിസിനെതിരെ വിജയത്തുടക്കം
January 24, 2019 2:01 pm

നേപ്പിയര്‍: ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയത്തുടക്കം. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ്