ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ കയറ്റുന്നതിന് ഹൈക്കോടതിയുടെ വിലക്ക്
October 20, 2015 5:37 am

കൊച്ചി: കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി വിലക്ക്. ക്യാമ്പസിനുള്ളില്‍ വിലക്ക് ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴയീടാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

ഓണാഘോഷം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തു
August 25, 2015 5:46 am

തിരുവനന്തപുരം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ അതിരുവിട്ട ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തു. ആഘോഷകമ്മറ്റി കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണു കേസ്.

പ്രേമം സിനിമ അദ്ധ്യാപികക്കും വിനയായി; പ്രണയം തുറന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി…!!
August 24, 2015 10:59 am

കോഴിക്കോട്: പ്രേമം സിനിമ അദ്ധ്യാപകര്‍ക്കും വിനയാകുന്നു. എം.ഇ.എസിന് കീഴിലെ ഒരു കോളേജ് അദ്ധ്യാപികക്കാണ് ദുരനുഭവമുണ്ടായത്. ഇക്കാര്യം വെളിപ്പെടുത്തിയതാകട്ടെ എം.ഇ.എസ് പ്രസിഡന്റ്

സി.ഇ.ടിയില്‍ ജീപ്പിടിച്ച് പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരം; വധശ്രമത്തിന് കേസെടുക്കും
August 20, 2015 7:34 am

കഴക്കൂട്ടം: തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനിയറിങ് കോളേജ് കാമ്പസ് ഗ്രൗണ്ടില്‍ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. അപകടമുണ്ടാക്കിയെന്ന് കരുതുന്ന