‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടിയിൽ ഇരിക്കാലോല്ലെ’ ; വ്യത്യസ്‌ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ
July 21, 2022 1:19 pm

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിനെതിരെ വിദ്യാർഥികളുടെ വ്യത്യസ്ത പ്രതിഷേധം ശ്രദ്ധേയമായി. ആണ്‍കുട്ടികളും