പതിനായിരങ്ങൾ ഇപ്പോഴും ദുരിതത്തിൽ, വീണ്ടുമൊരു പ്രളയം കൂടി ഇനി വന്നാൽ ?
August 4, 2019 6:53 pm

മഹാപ്രളയം കേരളക്കരയെ ദുരിതക്കയത്തിലാഴ്ത്തിയിട്ട് ഒരു വര്‍ഷമാകുന്നു. തുള്ളിക്കൊരു കുടമെന്ന കണക്കില്‍ മഴ പൊഴ്തൊഴിഞ്ഞപ്പോള്‍ കേരള ജനതയ്ക്കു മുന്നിലുണ്ടായിരുന്നത് ഇനിയെന്ത് എന്ന