ആശുപത്രികളില്‍ കോവിഡ് രോഗികള്‍ 3.6 ശതമാനം മാത്രം; ആരോഗ്യമന്ത്രി
January 28, 2022 5:36 pm

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്.