പുതിയ ഹജ്ജ് നയം ഈയാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും
October 2, 2017 12:48 pm

ന്യൂഡല്‍ഹി: പുതിയ ഹജ്ജ് നയം കേന്ദ്രസര്‍ക്കാര്‍ ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തീര്‍ഥാടകരെ കപ്പലില്‍ കൊണ്ടുപോവുക, ഒരാള്‍ക്ക് ഒരു തവണ മാത്രം