sanju വിജയ് ഹസാരെ ഏകദിനം; സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി
October 12, 2019 1:09 pm

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്‌ക്കെതിരായ മത്സരത്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറി