തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ പാര്‍പ്പിച്ച മുറിക്ക് മുന്നില്‍ മലമൂത്രവിസര്‍ജം നടത്തി
April 7, 2020 7:15 pm

ന്യൂഡല്‍ഹി: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റൈന്‍ ചെയ്ത മുറിയുടെ പുറത്ത് മലമൂത്രവിസര്‍ജനം നടത്തി. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം