സെന്‍ട്രല്‍ വിസ്താ പദ്ധതിക്ക് സുപ്രീം കോടതി അനുമതി
January 5, 2021 11:36 am

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കി സുപ്രീം കോടതി.