പത്മ പുരസ്‌കാരം; കേരളത്തിന്റെ ശുപാര്‍ശ തഴഞ്ഞ് കേന്ദ്രം, തെളിവുകള്‍ പുറത്ത് !
February 12, 2020 1:26 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകളെല്ലാം തള്ളികൊണ്ട്. പത്മവിഭൂഷന്‍ പുരസ്‌കാരത്തിനായി മലയാളത്തിന്റെ അഭിമാനമായ