വന്ദേഭാരതിന്റെ കാവിനിറം രാഷ്ട്രീയമില്ല; കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
October 5, 2023 12:17 pm

ന്യൂഡല്‍ഹി: വന്ദേഭാരതിന് കാവിനിറം നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശാസ്ത്രീയമായാണ്